ജീവിതം ധന്യം

സർക്കാരിൽ നിന്നു ലഭിച്ച പണം

കൊണ്ട്‌ വീടുപണിയാൻ കഴിയാതെ

ലോണെടുത്ത വാമദേവൻ ഒരു മുഴം

കയറിൽ ജീവിതം ധന്യമാക്കി.

Generated from archived content: poem15_apr10_07.html Author: mithram_babu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English