കടല്‍

പരീക്കുട്ടി കറുത്തമ്മയോട്
അവസാനമായി പറഞ്ഞു
ഓമനേ!
നീയൊരുകടലാണ്;
തിരയൊതുക്കിയ കടല്‍
നിന്നില്‍ മുങ്ങിത്താണ്
അലിഞ്ഞില്ലാതായാലേ
എന്റെ നെഞ്ചിലെ
അസ്വാസ്ഥ്യത്തിന്റെ അലയടങ്ങുകയുള്ളു!

Generated from archived content: poem1_aug14_12.html Author: meloor_vasudevan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English