എനിക്കെന്നു മജ്ഞാത –
താരപഥത്തിൽ
ചിരം ധ്യാനമഗ്നം
ഇരിപ്പാണു നീയും…
അകക്കൺ തുറന്നൊന്നു
കാണാൻ ശ്രമിക്കേ
പതിക്കുന്നു ഞാനീ-
യിരുട്ടിൻ ഹ്രദത്തിൽ
Generated from archived content: poem4_oct22_08.html Author: melath_chandrasekharan

Click this button or press Ctrl+G to toggle between Malayalam and English