അന്യം

എന്തുണ്ടെന്നുടെതായിട്ടെന്നിൽ

ചിന്തിച്ചീടുകിലെല്ലാമന്യം

പലരിൽനിന്നും പലതിൽനിന്നും

പകർന്നു നുകർന്ന വികാരശതങ്ങൾ

അക്ഷരമണികളുരുക്കിവിളക്കി

വാക്കുകൾ കോർത്തു വരികളിലാശയം

തീർത്തതിൽ കവിതമുളപൊട്ടുമ്പോൾ

തനതെന്നന്നതു കരുതുവതന്യം.

Generated from archived content: poem1_feb10_06.html Author: mayyanadu_shams

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here