മഴയിൽ നനയാത്ത ബാല്യമില്ല
വെയിലിൽ പുളയ്‌ക്കാകൗമാരമില്ല
പ്രണയം പനിക്കാ യുവത്വമില്ല
ഇവ അയവെട്ടാവാർദ്ധക്യമില്ല
മറ്റുളേളാർക്കൊപ്പം തനിക്കും രക്ഷ
നേരുന്ന ശുദ്ധമനസ്സുമില്ല!
Generated from archived content: poem17_01_07.html Author: mayyanadu_shams