കറുപ്പിനേഴഴക്
വെളുപ്പിനോ?
കറുപ്പ് കലരാത്തഴക്,
മിഴിക്ക് നൂറഴക്
മൊഴിക്ക് തേനഴക്
മനസ്സിനെന്തഴക്!
മഷി പുരളാത്തഴക്
Generated from archived content: poem1_oct1_05.html Author: mathra_ravi
കറുപ്പിനേഴഴക്
വെളുപ്പിനോ?
കറുപ്പ് കലരാത്തഴക്,
മിഴിക്ക് നൂറഴക്
മൊഴിക്ക് തേനഴക്
മനസ്സിനെന്തഴക്!
മഷി പുരളാത്തഴക്
Generated from archived content: poem1_oct1_05.html Author: mathra_ravi