പൊങ്കാലവ്രതം

ആറ്റുകാലമ്മയ്‌ക്ക്‌ പൊങ്കാലയിട്ടെന്റെ

നാട്ടിലെ നരിമാർ നല്ലവരായ നാൾ;

ടിക്കറ്റെടുക്കാതെ യാത്രചെയ്തെത്രയോ

സുന്ദരഗാത്രികൾ നിർമ്മലചിത്തരായ്‌!

Generated from archived content: poem16_jun28_07.html Author: mathra_ravi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English