എഴുത്താണി

ആദ്യം

വട്ടെഴുത്ത്‌

കോലെഴുത്ത്‌

കല്ലെഴുത്ത്‌

പിന്നെ

ആണെഴുത്ത്‌

പെണ്ണെഴുത്ത്‌

ദളിത്‌ എഴുത്ത്‌…

എഴുത്തച്ഛൻ തലയിൽ കൈവച്ച്‌

തലയിലെഴുത്തിനെ പഴിക്കുന്നു.

Generated from archived content: poem8_oct16_07.html Author: mankulam-gk

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here