കവിത

വരികൾക്കിടയിലെ

വാക്കുകൾക്ക്‌

നിസ്സംഗത

ഉറക്കമുണൽത്തുന്ന

കൺപോളകളിൽ

തിണർപ്പിന്റെ

തിരനോട്ടം

വാക്കും വരകളും

ചേർന്ന്‌

അവളൊരു

കവിതയായി

ചോരനിറമുള്ള

കവിത

Generated from archived content: poem3_jun27_09.html Author: manikandan_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English