സേവനവാരം

നമുക്ക്‌

അയാളെ മറക്കാം

ഓർത്തിട്ടുവേണ്ടേ-

ഛേ

ഇങ്ങനേമുണ്ടോ?

നാളെമുതൽ

സേവനവാരം

ഓ എങ്കിൽ

തൂത്തു തൂത്ത്‌-

ഹൈ

അങ്ങനെ പറ.

Generated from archived content: poem22_oct.html Author: m-sang

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here