മണ്ണ്‌

ജീവിക്കുന്നവന്റെ താളവേഗം

മരണപ്പെട്ടവന്റെ പുതപ്പ്‌-മണ്ണ്‌

ജീവിതരഥത്തിന്റെ സ്വർണ്ണനേരുകൾ

മണ്ണിന്റെ മാറിൽ

ദൂരങ്ങൾ ഒരുപാടു താണ്ടി

കഴിയുമ്പോൾ വിശ്രമം

നിശബ്‌ദതയിലെ നിഗൂഢത

എത്തിനോക്കുന്നത്‌ കാറ്റുമാത്രം

എല്ലാം മൺമയചിത്രങ്ങൾ.

Generated from archived content: poem11_oct.html Author: linubabu-anchal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here