കത്തുകൾ

“സൗന്ദര്യം അഴിമതി സൃഷ്ടിക്കുന്ന വിപത്ത്‌” എഡിറ്റോറിയൽ അവസരോചിതമായി. സൗന്ദര്യത്തിന്റെ പേരിൽ അഴിമതി സൃഷ്ടിക്കാൻ നിമിത്തമായി തീരുന്നത്‌ സ്ര്തീമാത്രമാണോ? നേരെ തിരിച്ചും സംഭവിച്ചുകൂടേ? രണ്ടായാലും ഗ്രാമത്തിന്റെ പ്രതിച്ഛായക്ക്‌ മാറ്റ്‌ കൂട്ടുന്ന മുഖക്കുറി. ശ്രീ. ഡി.ആന്റണിയുടെ ലേഖനവും പ്രൗഢഗംഭീരമായി.

ഇൽയാസ്‌ പാരിപ്പള്ളി

മാർച്ച്‌ ലക്കത്തിലെ മുഖക്കുറിപ്പും സുകേതുവിന്റെ “ഒരു മകൻ അച്ഛനയച്ച കത്ത്‌” എന്ന കഥയും, പ്രജോദ്‌ കടയ്‌ക്കലിന്റെ ‘നിരീശ്വരന്റെ ദൈവം’ എന്ന കവിതയും ശ്രദ്ധേയം.

സുനിൽ സി.ഇ.

സ. പി. കേശവൻനായരെപ്പറ്റി എഴുതിയ ലേഖനം സ.പി.യെ അടുത്തറിയാൻ സഹായിച്ചു. അഭിനന്ദനങ്ങൾ.

ആലാ രാജൻ

Generated from archived content: letter_june1_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here