ഭാരതീയൻ

ഞാൻ ഭാരതീയൻ

മനസ്സിന്റെ എല്ലാ വാതിലുകളും

കൊട്ടിയടച്ച്‌

വീടിന്റെ ഉമ്മറപ്പടി

തുറന്നുവെച്ച്‌

കാറ്റുകൊള്ളാ-

നിരിക്കുന്നോൻ

Generated from archived content: poem3_jun1_07.html Author: latheesh_keezhalloor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here