ഒരൊപ്പ്
ഒരടയാളം
ഇതിനായിമാത്രമെത്തും
ആരവങ്ങളിൽ മുങ്ങീടും
ആവർത്തനകാപട്യങ്ങൾ
സംഘാതമാം ചതിക്കൂട്ടിൽ നിന്നും
ആജ്ഞയാൽ
ഭാരം ചുമലിലേറ്റിമെല്ലെ
വറുതിയിലേക്കെന്നെയും
വലിച്ചെറിയുന്നു.
Generated from archived content: poem16_apr.html Author: kvn_kallada
Click this button or press Ctrl+G to toggle between Malayalam and English