കവികൾ ഒരുമിച്ചപ്പോൾ

കവികളുടെ കൂട്ടായ്‌മ

തെളിനീർ കുടിച്ചുകൊണ്ട്‌

മിത്രകുലഭാവത്തിലൊരുക്കിയ

അതുല്യമാം മൗനമോ?

കവിതാസംരാഗം ഞാൻ

ആഗമന സന്ധ്യയാക്കിയും

ചേക്കേറിയ നഗരസന്ധ്യയിൽ

നിന്ദാപരിവാഹത്തിലകപ്പെട്ടുവോ.

Generated from archived content: poem10_mar9.html Author: kvn_kallada

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English