പ്രകൃതിയെ സംരക്ഷിക്കുക

പ്രകൃതിയെ വെല്ലുന്ന ഭ്രാന്തമാം ചിന്തയിൽ

പ്രാകൃതം കാട്ടി നശിപ്പിക്കുമീ… ലോക

കാലഗതിയൊന്നു ചിന്തിച്ചു നമ്മളീ…

പ്പാരിനെ പ്പാരമാം ദുഃഖത്തിലാക്കൊലാ

അമ്മയാം മാതൃ ഭൂ…. നമ്മൾക്കു നൽകിയ

നന്മയും തിന്മയും വേർതിരിച്ചങ്ങനെ

നന്മയാം പ്രകൃതിയെ വെല്ലുന്ന യാതൊന്നു-

മെങ്ങും നടത്തി നശിക്കൊലാ…. നമ്മളാ..

Generated from archived content: poem9_mar6_07.html Author: kv_ramakrishnapillai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here