ഗ്രാമത്തെയറിയുക

ഗ്രാമബോധനം കൊണ്ടു

ഗ്രാമത്തെ വളർത്തുവാൻ

ഗ്രാമത്തിൻ നവോത്ഥാന

ബോധനം നിസംശയം

ഗ്രാമത്തിൻ വളർച്ചക്കു-

ഗ്രാമസൂക്തമാം ബോധം

നാമറിഞ്ഞൊന്നൊന്നായി

ഗ്രാമത്തെ വളർത്തുക.

Generated from archived content: poem3_oct1_07.html Author: kv_ramakrishnapillai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here