സർഗ്ഗാത്മകം

സർഗ്ഗചേതനക്കൊത്ത

സർഗ്ഗമാം വളർച്ചയിൽ

വ്യക്തമാം സർഗ്ഗാത്മകം

നൽകുവാൻ കഴിയുന്ന

ശക്തിയായ്‌ വളരട്ടെ

സർഗ്ഗമീ ജനത്തിന്റെ

നിത്യമാം നവോത്ഥാന

വസ്തുവായ്‌ ഭവിക്കട്ടെ!

Generated from archived content: poem1_jun28_07.html Author: kv_ramakrishnapillai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English