മുല്ലപ്പെരിയാർ

മഴകേരളത്തിൽ

വിളതമിഴകത്തിൽ

ഭീതിമലയാളത്തിൽ

നീതിതമിഴകത്തിൽ

പഴിയും പിഴയും മലയാളിക്ക്‌

വയലും വാഴ്‌വും തമിഴർക്ക്‌

Generated from archived content: poem2_dce26_07.html Author: kunjukuttan_meenikodu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here