കലാപം

ഒടുങ്ങാത്ത കലാപങ്ങൾ. വാൾമുനകൊണ്ട്‌ ഉത്തരം നൽകുന്ന മനുഷ്യർ, ചേതനയറ്റ ശിരസ്സുകൾക്ക്‌ അരികെ പെരുളറിയാതെ നിഷ്‌ക്കളങ്കമായി ചിരിക്കുന്ന കുഞ്ഞുങ്ങൾ. എത്ര ജന്മമെടുത്താകും കാടത്വത്തിൽ നിന്നും മനുഷ്യത്വത്തിലേയ്‌ക്ക്‌ നാം തിരിച്ചു പോവുക.

Generated from archived content: story3_aug27_10.html Author: kumar_mangalm

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English