പൂർവ്വികരായ കുരങ്ങുകളെ മൃഗശാലയിലടച്ച മനുഷ്യൻ വൃദ്ധരെ മറ്റൊരു വാർദ്ധക്യകാല വിശ്രമകേന്ദ്രത്തിലാക്കി. മീശ കറുപ്പിച്ചും ചുളുവുകളിൽ ക്രീ പുരട്ടിയും വാർദ്ധക്യത്തെയകറ്റുവാൻ പാടുപെടുന്നവരുടെ ഇടയിൽ വളരുന്ന കുട്ടികൾക്ക് വൃദ്ധരെ അറിയുവാനും വരും കാലത്ത് തങ്ങളും വൃദ്ധരാവുമെന്ന് മനസ്സിലാക്കാനും ഈ ഓണക്കാലത്ത് കുട്ടികളെ കാഴ്‌ചബംഗ്ലാവിൽ കൊണ്ടുപോകുന്ന കൂട്ടത്തിൽ വാർദ്ധക്യകാല വിശ്രമകേന്ദ്രത്തിലും കൊണ്ടുപോകുന്നത് നല്ലതല്ലെ? സമൂഹത്തിന് വേണ്ടി ഉത്തരം കണ്ടെത്തുക.
[ഒക്‌ടോബർ 1 വൃദ്ധദിനം വൃദ്ധരെ സംഘടിച്ച് മുന്നേറുവിൻ]
Generated from archived content: essay5_oct1_05.html Author: kulakada_prasannakumar