പ്രണയം

കണ്ണാണു നീ…!

പൊന്നാണു

നീയെന്നോമനേ…!

കാലം കടന്നപ്പോൾ

പരിശുദ്ധ പ്രണയത്തിൻ

പരമസാക്ഷാത്‌ക്കാരം

ഇരുളിൻ മറവിലാരുമറിയാതെ

അമ്മ തൊട്ടിലിലാക്കി കടന്നു

കളയാൻ പതുങ്ങി

നിൽക്കുന്നതാരാണ്‌?

Generated from archived content: poem18_jun1_07.html Author: kt_mohanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here