സൗഹൃദം-1

ഒരു സൗഹൃദത്തിന്റെ നെരിപ്പോടെ

രിയുന്നുണ്ടെന്റെ നെഞ്ചിൽ

പ്രിയ സുഹൃത്തേ

നിന്നരികിലെത്തി ഞാൻ

നിന്നോട്‌ ചിരിയ്‌ക്കുമ്പോളതിൻ ചൂട്‌

നിൻ നെഞ്ചിലേൽക്കുന്നുവോ

നിൻ ശൈത്യവു മകലുന്നുവോ

യെങ്കിൽ നാം സുഹൃത്തുക്കളാത്മമിത്രങ്ങൾ

Generated from archived content: poem8_oct22_08.html Author: ks_hari

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here