അപസ്വരങ്ങൾ

ഇറേസറില്ലാത്ത

പെൻസിൽ കൊണ്ടവൾ

ഹൃദയത്തിൽ ചില

കുറിപ്പുകൾ കോറി

പുനർവായനയ്‌ക്ക്‌

അഴിക്കേണ്ട വരി

മുഴച്ചു നിൽപ്പുണ്ടെൻ

കരളിലിപ്പോഴും

Generated from archived content: poem2july.html Author: konnamoodu_viju

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here