തോന്നയ്‌ക്കലെ കവിയരങ്ങ്‌

പൊട്ടിക്കരഞ്ഞുപോയ്‌

മഹാകവി,

പൊത്തിചെവിരണ്ടുമൊപ്പം.

ഇത്രയേറെ ദുരവസ്ഥയോതൻ-

ബർത്ത്‌ഡേ പാർട്ടിക്ക്‌

കഷ്‌ടമായി!

Generated from archived content: poem12_mar9.html Author: konnamoodu_viju

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English