രാഷ്ര്ടം നാരിക്കുവൻവിലയേകു
ന്നിതെപ്പോഴും
പാപമീനരനെയോ? പകലിലും;
ക്രൂശിച്ചീടുന്നു.
അഴകല്ലോ നാരീ നിൻ തേൻമൊഴിയും;
പൂം കണ്ണീരും
വരമല്ലോ! നിൻ ചൊടികളും
വിഷദംഷ്ര്ടങ്ങളും.
Generated from archived content: poem3_oct16_07.html Author: kollam_sekhar
രാഷ്ര്ടം നാരിക്കുവൻവിലയേകു
ന്നിതെപ്പോഴും
പാപമീനരനെയോ? പകലിലും;
ക്രൂശിച്ചീടുന്നു.
അഴകല്ലോ നാരീ നിൻ തേൻമൊഴിയും;
പൂം കണ്ണീരും
വരമല്ലോ! നിൻ ചൊടികളും
വിഷദംഷ്ര്ടങ്ങളും.
Generated from archived content: poem3_oct16_07.html Author: kollam_sekhar
Click this button or press Ctrl+G to toggle between Malayalam and English