ഒന്നുപോൽ

തെറ്റായിരുന്നുവോ?

ജീവിതവീക്ഷണം!

തെറ്റിലൂടെന്നും

ശരിക്കായുഴയുന്നിവൻ!

തെറ്റും ശരിയും

വേർതിരിച്ചീടുവാൻ!

നേരായ പാതയിൽ

പോവതിന്നാരിഹ…!

ഏറ്റം ചെറുതേത്‌

വലുതേത്‌ വേർതിരിവ്‌

ആരാലറിഞ്ഞി-

ങ്ങളന്നവനാരെടോ…?

ആരിൽ ചെറുതുനീ-

യാരിൽ വലുതുനീ-

എല്ലാമൊരുക്കിയ-

കൈകളിലൊന്നുപോൽ

Generated from archived content: poem14_july.html Author: kollam_sekhar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English