മാറ്റം

അന്ധനെയന്ധൻ

വഴികാണിക്കാൻ

എന്നും വന്നുവിളിക്കുമ്പോൾ,

അന്ധതമാറ്റാൻ

വരുന്നോരെല്ലാം

അന്ധന്മാരായ്‌ മാറുന്നു!

Generated from archived content: poem12_dec.html Author: kollam_bn_sasi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here