പത്രാസ്‌

ഒരു തട്ടു താഴുമ്പോൾ

മറുതട്ടു പൊങ്ങുന്ന ജീവിത

മാന്ത്രിക ത്രാസ്സ്‌!

അതിനുളളിൽ തങ്ങുന്ന കൊച്ചു

കണികയാം മർത്യനെന്തിത്ര

പത്രാസ്‌!?

Generated from archived content: poem3_may21_08.html Author: kkv_pringottukara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here