സന്ദേഹം

അരിമുല്ലപൂവിട്ട

വീട്ടുമുറ്റത്തരിയ സൗരഭ്യത്തുടിപ്പുമേന്തി

വരിവണ്ടുമൂളുന്നതിന്റെ ഹൃത്തിൽ

വിരിയും വികാരമെന്തായിരിക്കാം?

Generated from archived content: poem16_jan29_07.html Author: kkv_pringottukara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here