പാടം കൊയ്യും
പുലയിപ്പെണ്ണൊരു
പാഠം പാരിനു നല്‌കുന്നുഃ
കാലിൽ പാഴ്‌ച്ചെളി
പുരളുമ്പോഴേ
കൈയിൽ കതിരുകൾ കളിയാടൂ!!
Generated from archived content: poem11_oct1_05.html Author: kkv_pringottukara
പാടം കൊയ്യും
പുലയിപ്പെണ്ണൊരു
പാഠം പാരിനു നല്‌കുന്നുഃ
കാലിൽ പാഴ്‌ച്ചെളി
പുരളുമ്പോഴേ
കൈയിൽ കതിരുകൾ കളിയാടൂ!!
Generated from archived content: poem11_oct1_05.html Author: kkv_pringottukara
Click this button or press Ctrl+G to toggle between Malayalam and English