കടലമ്മ

“എന്മക്കളെക്കൊന്ന്‌

തിന്നുന്നതാരാണ്‌?

നിങ്ങൾക്കുമീഗതി

വന്നു കൂടും

മുത്തും, പവിഴവും

നിങ്ങൾക്കായ്‌ തന്നു ഞാൻ

പ്രാണനെടുക്കണോ?

പ്രാണൻ നില്‌ക്കാൻ?”

“അമ്മതൻ ഹൃത്തിലെ

വേകുന്ന നൊമ്പരം

കരുതിയിരിക്കണം

നാം കരയിൽ”

Generated from archived content: poem8_june_05.html Author: kk_janu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here