മണ്ണ്‌

മണ്ണിന്റെ മക്കൾ

കരയുന്നു ഹാ! കഷ്‌ടം!

മണ്ണോടു മണ്ണായി-

ത്തീരുവാൻ മണ്ണില്ല.

Generated from archived content: poem8_dec.html Author: kk_janu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here