മത്സരം, മത്സരം
എല്ലാർക്കും മത്സരം
എവിടെയും മത്സരം
എന്തിനീ മത്സരം?
നന്മവിതയ്‌ക്കാത്ത
മത്സരം, ഹൃത്തിന്റെ-
ശാന്തത മായ്‌ക്കുന്നു
മൂഢരായ്‌ത്തീരുന്നു.
Generated from archived content: poem5_apr23.html Author: kk_janu
മത്സരം, മത്സരം
എല്ലാർക്കും മത്സരം
എവിടെയും മത്സരം
എന്തിനീ മത്സരം?
നന്മവിതയ്‌ക്കാത്ത
മത്സരം, ഹൃത്തിന്റെ-
ശാന്തത മായ്‌ക്കുന്നു
മൂഢരായ്‌ത്തീരുന്നു.
Generated from archived content: poem5_apr23.html Author: kk_janu
Click this button or press Ctrl+G to toggle between Malayalam and English