രണ്ടു കവിതകൾ

പടച്ചവൻ

കൊടുത്തും കൊണ്ടും കിടച്ചതെല്ലാം

പടച്ചവൻ നിനച്ചപോലെ പോയ്‌

നീതിമാൻ

നീതിന്യായ വകുപ്പിൽ

ജോലി കിട്ടിപ്പോയനീതിമാൻ

നീതിയ്‌ക്കായി കേഴുന്നു.

Generated from archived content: poem16_jan01_07.html Author: kavattukonam_sreekandannair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here