മതസൗഹാർദ്ദം

ദൈവത്തെ മുഖം കാണിച്ച

സർവ്വ മത നേതാക്കളോട്‌

നിങ്ങൾ പാവംചെയ്യുന്നില്ലെന്നു

ഉറപ്പുവരുത്താൻ ആജ്ഞാപിച്ചു

മതേതരവാദിയായ ദൈവത്തിന്റെ

ശിക്ഷ നരകമായതിനാൽ

മതനേതാക്കൾ

ഭൂമിയിലെ ജീവിതം

സ്വർഗ്ഗതുല്യമാക്കാൻ കൂട്ടായി

തീരുമാനിച്ചു.

Generated from archived content: poem8_dec17_05.html Author: kappil-thulasidas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English