ശൂദ്രൻ

ശൂദ്രന്റെയാലയിൽ

ചുട്ടുപഴുത്ത്‌, പുറം പുളഞ്ഞ്‌

ജനിച്ചവൻ ഞാൻ.

ജലം തളിക്കവേ

കറുത്തുപോയ്‌

കരൾ ചുറ്റും കൽക്കരിക്കൂനകൾ

തീപ്പൊരിപാറി

ചുട്ടുപഴുത്തുപോമെന്നെ

തൊട്ടുതീണ്ടല്ലേ, നിൻ-

ശിഷ്‌ടജീവിതം നഷ്‌ടമായിടും

Generated from archived content: poem3-feb.html Author: kappil-thulasidas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English