തൂലിക

മതിലും

പൂന്തോട്ടവും ഇല്ലാത്ത

പേപ്പർ ഗ്രാമപഞ്ചായത്തിലെ

വീടുകളിൽ

കയറിയിറങ്ങി നടക്കും.

എല്ലായിടത്തും

വാക്കുകളുടെ

ഓരോ എൽ.ഐ.സി

പോളിസി

എടുപ്പിക്കും.

സാക്ഷരതയുടെ

ആജീവനാന്ത

ഇൻഷുറൻസും

പലിശയും

നമുക്ക്‌ തിരികെ

പതിച്ച്‌ കിട്ടും.

Generated from archived content: poem3_may26_11.html Author: kandalloor_lahiri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here