പ്രണയത്തെപ്പറ്റി

മനസ്സിന്റെ വയലോരങ്ങളിൽ

പ്രണയത്തിന്റെ വിത്തുകൾ

വാരി വിതറുമ്പോൾ

അറിഞ്ഞിരുന്നില്ല,

ഇവയൊക്കെ

പൊട്ടിമുളയ്‌ക്കാത്ത

കണ്ണീർമഴയിൽ

കുതിർന്ന്‌ തീരുമെന്ന്‌.

Generated from archived content: poem2_oct16_07.html Author: kandalloor_lahiri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here