വിരഹം

പ്രണയപാൽക്കടൽ

വിരഹതേയില

കടുപ്പത്തിൽ ഇട്ട്‌

തിളപ്പിച്ച്‌

ആറ്റിക്കുടിക്കുവാൻ

തരുന്ന പ്രണയിനികളുടെ

ചരിത്ര തീവണ്ടി

ഓടിക്കൊണ്ടേയിരിക്കുന്നു.

Generated from archived content: poem1_jun11_10.html Author: kandalloor_lahiri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here