പരാജയങ്ങൾ

വിദ്യയുടെ തീക്കനൽ

ഊതിക്കത്തിക്കുവാൻ

കഴിയാതെ പോയത്‌

പാമരന്‌ സംഭവിച്ച

പരാജയം.

പ്രണയിച്ച്‌ പ്രണയിച്ച്‌

എരിതീർന്നപ്പോൾ

വേദനയുടെ ശവപ്പറമ്പിലേക്ക്‌

പോയതും ആ പാമരൻ തന്നെ.

ഒടുവിൽ നിറം

ഒലിച്ചുപോയ ജീവിതത്തെ

ആത്മഹത്യയിൽ

എഴുതിചേർത്തതും

ആ പാമരൻ തന്നെ.

Generated from archived content: poem19_jun28_07.html Author: kandalloor_lahiri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here