പരീക്ഷ

ചോദ്യങ്ങൾ വന്നു

നിറയുന്നു ചുറ്റിലും

ഉത്തരം കണ്ടെത്താൻ

ചുറ്റും പരതി ഞാൻ

ഇപ്പരീക്ഷയ്‌ക്കെന്റെ

സത്യം തെളിയിക്കാൻ

അർത്ഥം തെളിയിക്കാൻ

ഉഴറുകയാണു ഞാൻ!!!

Generated from archived content: poem7_oct16_07.html Author: kamlakshan-vellacheri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English