മതം

മനസ്സിന്റെ മതമനുസരിച്ച്‌,

ശരീരം ശുദ്ധാത്മാവോ,

ജീർണ്ണാത്മാവോ, ആയി പരിണമിക്കുന്നു

മനസ്സിന്റെ മതമനുസരിച്ച്‌

ഭൂമിയുടെ വാതിൽ

നരകത്തിലേക്കോ

സ്വർഗ്ഗത്തിലേയ്‌ക്കോ

തുറക്കപ്പെട്ടിരിക്കുന്നു.

Generated from archived content: poem6_may28.html Author: kamlakshan-vellacheri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here