മോക്ഷത്തിന്റെ താണ്‌​‍്‌ഡവം

ശൈശവത്തിന്റെ

സ്വപ്‌നങ്ങളൊക്കെയും

നിർവ്വാണത്തിന്റെ

സോപാനമല്ലയോ

ബാല്യത്തിന്റെ

ബോധങ്ങളൊക്കെയും

മുക്തി പദത്തിന്റെ സൗന്ദര്യമല്ലയോ

കൗമാരത്തിന്റെ ചിന്തകളൊക്കെയും

മോക്ഷത്തിന്റെ

താണ്ഡവമല്ലയോ!!

Generated from archived content: poem3_may11_09.html Author: kamlakshan-vellacheri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here