രക്തസംഗിതം

ആത്മാവിൻ സിരകളി-

ലൂടെയൊഴുകുന്ന

രക്തസംഗീതം

തിരിച്ചറിയുന്നു ഞാൻ!

ബോധത്തിൻ സ്വപ്നത്തി-

ലൂടെയൊഴുകുന്ന

രക്തസംഗീതം.

തിരിച്ചറിയുന്ന ഞാൻ

കാവ്യവികാരത്തി-

ലൂടെയൊഴുകുന്ന

രക്തസംഗീതം

തിരിച്ചറിയുന്നു ഞാൻ!!!

Generated from archived content: poem3_jan2_09.html Author: kamlakshan-vellacheri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here