അക്ഷരം

അക്ഷരമാണ്‌

അറിവിന്റെ ആത്മാവ്‌

അത്‌ ബോധരാശിയാണ്‌

അക്ഷരവിരോധികൾ

ആത്മവിരോധികൾ തന്നെ!!

Generated from archived content: poem10_jan29_07.html Author: kamlakshan-vellacheri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here