നിയോഗപൂർണ്ണിമ

രതിബോധത്തിന്റെ

പൂർണ്ണതയാണ്‌,

വാഗർഥ സംയോഗത്തിന്റെ

മനുഷ്യ ഭാഷയായി

പരിണമിക്കുന്നത്‌;

നിയോഗ പൂർണ്ണിമ ആണത്‌;

നല്ല മനോഗുണവും

സത്യ ബുദ്ധിയുമാണ്‌

അതിനുളള നിദാനം!

Generated from archived content: poem10_feb10_06.html Author: kamlakshan-vellacheri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English