ഭിക്ഷക്കാർ

കണക്കു പറഞ്ഞു ശമ്പളവും മറ്റും

കണക്കിനു പറ്റി മടിയന്മാരായി

മാസികാപത്രങ്ങൾ വായിച്ചും

കാശിനുപണി ചെയ്യാതെ

ചുറ്റിനടക്കും മടിയന്മാരുദ്യോഗസ്ഥരേ

കഷ്‌ടം പാവങ്ങളുടെ കാര്യത്തിനു

കൈക്കൂലിവാങ്ങിക്കും നിങ്ങളെ

ഭിക്ഷക്കാരെന്നു വിളിച്ചോട്ടെ.

Generated from archived content: poem1_may28.html Author: kaipilly_kg_nath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here