നാമൊന്നുസങ്കൽപ്പിച്ചോമനിക്കും
നാമറിയാതതുമാഞ്ഞുപോകും
നിയതിതൻ കേളീനിലയമാണീ-
നിയതിതന്നർത്ഥമാം കൂട്ടുകാരാ!
Generated from archived content: poem4-feb.html Author: kaikulangara-swaminadhan
നാമൊന്നുസങ്കൽപ്പിച്ചോമനിക്കും
നാമറിയാതതുമാഞ്ഞുപോകും
നിയതിതൻ കേളീനിലയമാണീ-
നിയതിതന്നർത്ഥമാം കൂട്ടുകാരാ!
Generated from archived content: poem4-feb.html Author: kaikulangara-swaminadhan
Click this button or press Ctrl+G to toggle between Malayalam and English