തിരിച്ചറിവ്

ഒരു കാലത്തിന്റെ പറച്ചിലാണ്
കേള്വിയില്‍ വാക്കുകള്‍ കരഞ്ഞു
വേദനിച്ചിട്ട്
അവയ്ക്കൊന്നുമറിയില്ലത്രെ
എങ്കിലും മുഴക്കം , അപ്പോഴും
നീ എന്നെയാണൊ , ഞാന്‍ നിന്നെയാണോ
വേദനിപ്പിച്ചുകൊണ്ടിരുന്നത്?

Generated from archived content: poem2_aug14_12.html Author: kaalaranjini

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here